കോട്ടയം ജില്ലാ പഞ്ചായത്തിലെ കാലുമാറ്റ നിലപാട് അങ്ങേയറ്റം ഹീനമായിപ്പോയി എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ട്ി മാധ്യമങ്ങളോട്് പ്രതികരിച്ചു.
അദ്ദേത്തെ ഏറ്റവും അധികം ദ്രോഹിച്ച പാര്‍ട്ടിയോടൊപ്പം പോകാന്‍ യാതൊരു മടിയും കാണിക്കാത്ത മാണിയുടെ നിലപാട് ഏറ്റവും വലിയ പരിഹാസ്യമായ നിലപാടാണ്. ഇത് താല്‍ക്കാലിക ലാഭങ്ങള്ക്ക് വേണ്ടിയുളള കാലുമാറ്റമാണെന്നും ചാണ്ട്ി പറഞ്ഞു. മാണിയെ കൈവിടാന്‍ മുമ്പും പല അവസരങ്ങളുണ്ടായിട്ടും യു.ഡി.എഫ് ആരേയും വഞ്ചിച്ചിട്ടില്ല എന്നും ചാണ്ടി പറഞ്ഞു.

എന്നാല്‍ മാണിയെ ഇനി യു.ഡി.എഫില്‍ പ്രവേശിക്കുന്ന പ്രശ്‌നമില്ലെന്നും ഈ അവസരവാദപരമായ നിലപാട് കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും പ്രതിഭക്ഷ നേതാവ് രമേശ ചെന്നിത്തല പറഞ്ഞു.