ദിലീപ് – കാവ്യാ മാധവന്‍ വിവാഹ വീഡിയോ ആല്‍ബത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അഞ്ച് മിനിട്ടോളം ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍. ഫേസ്ബുക്ക് വിഡിയോയിലൂടെ ദിലീപ് ആരാധകരെ അറിയിക്കുന്നത് മുതല്‍ തുടങ്ങുന്ന വിഡിയോ വിവാഹത്തിന്റെ എല്ലാ രംഗങ്ങളും ഒപ്പിയെടുത്തിരിക്കുന്നു.

വെള്ളിയാഴ്ച എറണാകുളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. മമ്മൂട്ടിയക്കം മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ ചടങ്ങിനെത്തിയിരുന്നു.