X

മുംബൈ സര്‍വ്വകലാശാലയില്‍ പിഎച്ച്.ഡി./ എം.ഫില്‍

മുംബൈ സര്‍വകലാശാല പിഎച്ച്.ഡി./എം.ഫില്‍ പ്രവേശനത്തിനായുള്ള എന്‍ട്രന്‍സ് ടെസ്റ്റ്(പി.ഇ.ടി.) ഡിസംബര്‍ 23ന് നടത്തും. സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ്, ഇന്റര്‍ഡിസിപ്ലിനറി സ്റ്റഡീസ് എന്നീ ഫാക്കല്‍റ്റികളിലായി 78 വിഷയങ്ങളില്‍ പ്രോഗ്രാമുകള്‍ ഉണ്ട്. വിഷയങ്ങളും യോഗ്യതയും h-ttp://mu.a-c.in എന്ന സൈറ്റില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി ഈ സൈറ്റില്‍ നവംബര്‍ 23 രാത്രി 12 മണിവരെ നല്‍കാം.

chandrika: