ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 41,649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 4,08,920ആയി .

ഇന്നലെ മാത്രം 593 പേര്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം 4,23,217 ആയി ഉയര്‍ന്നു

ഇന്നലെ മാത്രം 4,23,810പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,07,81,263ആയി ഉയര്‍ന്നു.