ന്യൂഡല്‍ഹി : ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് എം ഡി സുനില്‍ ജെയിന്‍ അന്തരിച്ചു.58 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. 1991 കാലഘട്ടത്തിലാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തനം മേഖലയിലേക്ക് കടന്നു വരുന്നത്.