kerala

വീണ്ടും ജീവനക്കാരെ പരിച്ചുവിട്ട് ലക്ഷദ്വീപ് ഭരണകൂടം

By Test User

July 03, 2021

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം വീണ്ടും ജീവനക്കാരെ പിരിച്ച് വിട്ടു. ടൂറിസം വകുപ്പിലെ 151 ജീവക്കാരെയാണ് പിരിച്ചു വിട്ടത്. ഏറ്റവും കൂടുതല്‍ തൊഴിലാളികളെ പിരിച്ച് വിട്ടത് ലക്ഷദ്വീപിലെ ഗസ്റ്റ് ഹൗസുകളില്‍ നിന്നാണ്. സാമ്പത്തികമായ പ്രതിസന്ധി മൂലമാണ് ജീവനക്കാരെ പിരിച്ച് വിട്ടതെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം.