കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 35,200 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4400 രൂപയായി.

35,400 ആയിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ വില. സ്വര്‍ണത്തിന് ആഗോള വിപണിയില്‍ ഉണ്ടായ ഇടിവാണ് അഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.