X

ഏലത്തോട്ടത്തിലെ കുളത്തിൽ പുലി ചത്ത നിലയിൽ

ഇടുക്കി : കട്ടപ്പന വാഴവരയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. കട്ടപ്പന നിർമ്മല സിറ്റി ഇടയത്തുപാറയിൽ ഷിബുവിന്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് പുലിയുടെ ജഡം കണ്ടത്. കഴിഞ്ഞ ദിവസങ്ങളിലായി വാഴവരയിൽ ഇറങ്ങിയ പുലിയാണോ ഇതെന്നാണ് സംശയം.

web desk 3: