നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്.
ഇന്ന് രാവിലെ കട്ടപ്പന പള്ളിയിൽ കുർബാനയ്ക്കിടെയാണ് ആൻ മരിയ എന്ന പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിലായി വാഴവരയിൽ ഇറങ്ങിയ പുലിയാണോ ഇതെന്നാണ് സംശയം.