ടോക്യോ ഒളിംപിക്‌സില്‍ പുരുഷവിഭാഗം 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഹീറ്റ്‌സില്‍ മലയാളിയായ സജന്‍ പ്രകാശ് പുറത്ത്.മഝരത്തില്‍
രണ്ടാമാതായി ഫിനിഷ് ചെയതെങ്കിലും സെമിയിലേക്ക് യോഗ്യത നേടാനയില്ല.53.45 സെക്കന്‍ഡിലാ ഹീറ്റ്‌സ് പൂര്‍ത്തിയാക്കിയത്.

ഏറ്റവും മികച്ച സമയം കുറിച്ച 16 പേരാണ് സെമിയിലേക്ക് യോഗ്യത നേടുക. മൊത്തം എട്ട് ഹീറ്റ്‌സുകളാണ് ഉള്ളത്.നേരത്തെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസില്‍ സജന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു.