ആപ്പിന്റെ നിരാഹാരമിരിക്കുന്ന മന്ത്രി കപില്‍ മിശ്രയുടെ വെളിപ്പെടുത്തല്‍ അടുത്ത വെളിപ്പെടുത്തല്‍ ആപ്പിനെ ശരിക്കും വെട്ടിലാക്കുമെന
തന്റെ അടുത്ത വെളിപ്പെടുത്തല്‍ ആപ്പിനെ ശരിക്കും വെട്ടിലാക്കുമെന്ന് ഡല്‍ഹിയില്‍ നിരാഹാരമിരിക്കുന്ന ആപിന്റെ മുന്‍മന്ത്രി കപില്‍ മിശ്ര പറഞ്ഞു.

കെജ് രിവാള്‍ രണ്ടു കോടി രൂപ കോഴ വാങ്ങിയെന്ന് കപില്‍ മിശ്ര നേരത്തേ ആരോപണമുയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസവും ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കപില്‍ മിശ്ര കെജ് രിവാളിനെ വെല്ലുവിളിച്ചിരിക്കുന്നത്.