HomepageViews chandrika 5 years ago Categories: CultureMoreNewsViews പാലക്കാട് ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു പാലക്കാട്: പാലക്കാട് പേഴുങ്കരയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പേഴുങ്കര ബൈപ്പാസില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. കറുകോട് സ്വദേശി പ്രവീണ്‍, വടക്കന്തര സ്വദേശി ശ്രീനിവാസന് എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പി.കെ.ശശിക്കെതിരെ പരാതി നല്കിയ ഡി.വൈ.എഫ്. െഎ വനിതാ നേതാവ് സംഘടനയില്‍ നിന്ന് രാജിവെച്ചു » « സി.പി.എം നേതാക്കള്‍ക്ക് വട്ടിയൂര്‍ക്കാവ് വേണ്ട; ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആളില്ലാതെ സി.പി.എം Tags: accidentdeathMURDER chandrika: Related Post ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു ആറുവയസ്സുകാരനെ മുതലകളുള്ള അരുവിയിലേയ്ക്ക് അമ്മ എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം