പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരി പുതിയ മാളിയേക്കല്‍ ഖദീജാ ബിക്കുഞ്ഞിബീവി (76) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മുഹമ്മദ് ജിഫ്‌രി തങ്ങള്‍ കാപ്പാട്. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് വൈകുന്നേരം 5.30 പാണക്കാട് ജുമാമസ്ജിദില്‍ നടക്കും