കോഴിക്കോട് ജില്ലയില്‍ 9.30 വരെ 16.35 % പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ 2558679 വോട്ടര്‍മാരാണ് ആകെ ഉള്ളത്. 1239212 പുരുഷന്മാരും 1319416 സ്ത്രീകളും. 51 ട്രാന്‍സ്‌ജെന്‍ഡര്‍മാരുണ്ട്. രാവിലെ 9.30 വരെ 418538 പേര്‍ വോട്ട് രേഖപ്പെടുത്തി. 206331 സ്ത്രീകളും 212207 പുരുഷന്മാരുമാണ് വോട്ട് ചെയ്തത്.

വടകര 16.81%
കുറ്റിയാടി15.67
നാദാപുരം15.34
കൊയിലാണ്ടി17.05
പേരാമ്പ്ര15.76
ബാലുശ്ശേരി15.32
എലത്തൂര്‍16.21
കോഴിക്കോട് നോര്‍ത്ത്17.67
കോഴിക്കോട് സൗത്ത്16.30
ബേപ്പൂര്‍16.75
കുന്ദമംഗലം17.37
കൊടുവള്ളി16.28
തിരുവമ്പാടി.15.55