india

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ ഇന്ന് ചുമതല ഏല്‍ക്കും

By Chandrika Web

May 15, 2022

ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും സതീശ് ചന്ദ്ര ഇന്ന് പടിയിറങ്ങും. പകരക്കാരനായി മുതിര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാര്‍ ഇന്ന് ചുമതലയേല്‍ക്കും. 2025 ഫെബ്രുവരി വരെ അദ്ദേഹത്തിന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി തുടരും.