ചെന്നൈ: തമിഴ്‌നാടിന്റെ ഭരണം സംബന്ധിച്ച് പ്രതിസന്ധി തുടരുന്നതിനിടെ തമിഴ്‌നാട്ടില്‍ കൃഷിമന്ത്രി ആര്‍ ദുരൈകണ്ണിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി. ദുരൈകണ്ണിന്റെ അടുത്ത സുഹൃത്ത് മഹാലിംഗമാണ് പൊലീസില്‍ പരാതി നല്‍കിയത്. ശശികലയും കുടുംബവും മന്ത്രിയെ രഹസ്യ കേന്ദ്രത്തില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് മഹാലിംഗം പരാതിയില്‍ പറയുന്നത്. ശശികല എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ മന്ത്രിയുണ്ടായേക്കുമെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിക്കാത്തതാണ് മഹാലിംഗത്തെ ആശങ്കപ്പെടുത്തുന്നത്.

tn-minister-moss_021217085657