തൃശൂര്‍: മുള്ളൂര്‍ക്കര വാഴക്കോട് പെട്രോള്‍ പമ്പിന് സമീപം തീപ്പിടിത്തം. രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ആളപായമൊന്നും റിപ്പോര!്ട്ട് ചെയ്തിട്ടില്ല. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല.