X

യു.ഡി.വൈ.എഫ് ഗ്രേറ്റ് മാർച്ച്‌ മാറ്റിവെച്ചു

കോഴിക്കോട്: ഫെബ്രുവരി 13ന് യു.ഡി.വൈ.എഫ് സംസ്ഥാന സമിതി തിരുവനന്തപുരത്ത് നടത്താൻ തീരുമാനിച്ചിരുന്ന ഗ്രേറ്റ് മാർച്ച്‌ കെ.പി.സി.സി യുടെ സമ്മരാഗ്നി പ്രക്ഷോഭം കാരണം മാറ്റി വെച്ചതായി സംസ്ഥാന കൺവീനർ പി.കെ ഫിറോസ് അറിയിച്ചു.

webdesk14: