കെ.എസ്.ഇ.ബി യുടെ ചാർജിങ്ങ് സ്റ്റേഷനുകളിൽ നിന്ന് ചാർജ് മോഡ് എന്ന സ്വകാര്യ കമ്പനിയുടെ ആപ്പ് വഴിയാണ് ഇലക്ട്രിക് വാഹനങ്ങളിൽ ചാർജ് ചെയ്യുന്നത്.
നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഡി.ജി.പിക്ക് പരാതി നല്കി
സംസ്ഥാന സർക്കാറിൻ്റെ പിന്നോക്ക വിഭാഗ വികസന വകുപ്പ് പുതുതായി നടപ്പാക്കുന്ന 'കെടാവിളക്ക് 'സ്കോളർഷിപ്പ് പദ്ധതിയിൽ ന്യൂനപക്ഷ സമുദായങ്ങളെ പൂർണ്ണമായും ഉൾപ്പെടാത്തത് അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിണറായി ഭരണത്തില്‍ സര്‍വ്വീസില്‍ തുടരാനാകുന്നില്ല എന്നതിന്റെ ഉദാഹരണമാണ് കുന്ദമംഗലം സി.ഐയെ സസ്പെന്‍ഡ് ചെയ്ത നടപടിയെന്ന് പി.കെ ഫിറോസ്
ആരോപിക്കപ്പെട്ട കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിലൂടെ മറ്റൊരു രാഷ്ട്രീയ ഗൂഢാലോചന കൂടി പൊളിഞ്ഞിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.
ഫലസ്തീന് വിഷയത്തില്‍ ബി.ജെ.പിയെ ട്രോളി യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്.
ഡി.ജി.പിക്ക് പരാതി നല്കി
സ്കൂൾ ഗ്രൗണ്ടുകൾ സ്കൂൾ പ്രവൃത്തി സമയത്തിന് ശേഷം കായിക ആവശ്യങ്ങൾക്കായി മറ്റുള്ളവരും ഉപയോഗിക്കുന്നത് റദ്ദാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
താനൂര്‍ കസ്റ്റഡി കൊലപാതകം ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു
ലഹരി വേട്ടയുടെ പേരിൽ മാന്യഷരെ കൊല്ലുന്ന ലഹരിയിലാണ് പൊലീസ്