തിരുവനന്തപുരം: ബന്ധുനിയമനവിവാദത്തില്‍ ആരോപണവിധേയനായി രാജിവെച്ച വ്യവസായമന്ത്രി ഇ.പി ജയരാജന്‍ ഒടുവില്‍ കുറ്റസമ്മതം നടത്തി. തനിക്ക് തെറ്റുപറ്റിയെന്ന് ജയരാജന്‍ തുറന്നു സമ്മതിച്ചു.
പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും പ്രതിഛായക്കു മങ്ങലേല്‍പിക്കാതിരിക്കാനാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. കടിച്ചു തൂങ്ങാന്‍ താനില്ലെന്നും ജയരാജന്‍ പറഞ്ഞു.