india

ഉത്തർ പ്രദേശിൽ കൊലക്കേസ് പ്രതിയെ പോലീസ് വെടിവച്ചുകൊന്നു,

By webdesk13

March 06, 2023

ഉമേഷ്‌ പാൽ കൊലക്കേസിലെ പ്രതി ഉസ്മാൻ ആണ് കൊല്ലപ്പെട്ടത്. 2005ൽ കൊല്ലപ്പെട്ട ബി.എസ്.പി എം.എൽ.എ രാജ്പാല്‍ കേസിലെ മുഖ്യ സാക്ഷിയായിരുന്നു ഉമേഷ് പാൽ. ഉമേഷ്‌പാലിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാളാണ് ഇപ്പോൾ വെടിയേറ്റ് മരിച്ച ഉസ്മാൻ. ഉസ്മാൻ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.