kerala
കേരളത്തിലേക്ക് അനുവദിച്ച 40 ദേശീയപാതാ പദ്ധതികളില് 12 പദ്ധതികള് പൂര്ത്തിയായി: ഗതാഗത മന്ത്രി നിതിന് ജയറാം ഗഡ്കരി
ബാക്കിയുള്ള 821.19
കിലോമീറ്റർ ദൈർഘ്യം വരുന്ന 28 പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അടുത്ത ഫെബ്രുവരി, മാർച്ച് മാസത്തോടെ 45.15 കോടി രൂപയുടെ രണ്ട് പ്രവൃർത്തികൾക്കുകൂടി തുക അനുവദിക്കുമെന്നും ലോക്സഭയിൽ ഡോ. എം.പി അബ്ദുസ്സമദ് സമദാനിയുടെ ചോദ്യത്തിനുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു
kerala
പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടര് കുഴഞ്ഞുവീണ് മരിച്ചു
ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടിലുള്ളതായി പൊലീസ് അറിയിച്ചു.
kerala
ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ചു; പാലക്കാട്ട് യുവാവിന് ദാരുണാന്ത്യം
പോലീസ് അസ്വാഭാവികമരണത്തിന് കേസടുത്തു.
kerala
സ്വന്തം താല്പ്പര്യങ്ങള് സംരക്ഷിക്കാനും പണം സമ്പാദിക്കാനും മാത്രമാണ് നേതാക്കള് പ്രവര്ത്തനം നടത്തുന്നത്; സിപിഐ നേതാവ് അസ്ലഫ് പാറേക്കാടന് പാര്ട്ടി വിട്ടു
പണത്തിനും സ്ഥാനമാനങ്ങള് സംരക്ഷിക്കുന്നതിനും വേണ്ടി, തെരഞ്ഞെടുപ്പുകളില് സ്വന്തം സ്ഥാനാര്ത്ഥിയെ പോലും പരാജയപ്പെടുത്താന് മടിയില്ലാത്തവരായി പാര്ട്ടി നേതൃത്വം മാറിക്കഴിഞ്ഞു.
-
Football3 days ago
സെവന്സ് ഫുട്ബോളിനെ രക്ഷിക്കണം
-
crime3 days ago
മൈസൂരുവില് മലയാളി ബിസിനസുകാരനെ കൊള്ളയടിച്ച് കാറും പണവും കവര്ന്നു
-
Film3 days ago
വിനായകന് വീണ്ടും വിവാദ കുരുക്കില്; ഫ്ലാറ്റിൻ്റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനവും തെറിവിളിയും
-
kerala3 days ago
ഷാജന് സ്കറിയയ്ക്ക് രക്ഷയില്ല; മാനനഷ്ടക്കേസില് കുറ്റവിമുക്തനാക്കിയ വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി
-
Film3 days ago
ജീത്തു ജോസഫ് – ആസിഫ് അലി – അപർണ്ണ ബാലമുരളി ചിത്രം “മിറാഷ്” ആരംഭിച്ചു
-
kerala2 days ago
സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവം: ഇന്ന് സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
-
india3 days ago
നൂറില്പരം രോഗികള് ഫുട്പാത്തില് കിടക്കുകയാണ്; എയിംസില് ചികിത്സക്കെത്തിയവരുടെ ശോച്യാവസ്ഥ വിവരിച്ച് കേന്ദ്രത്തിനും ഡല്ഹി മുഖ്യമന്ത്രിക്കും കത്തയച്ച് രാഹുല് ഗാന്ധി
-
india3 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് നാസിയ ഇലാഹി ഖാനെതിരെ പരാതി