crime

കർണാടകയിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ വെട്ടിക്കൊന്നു; രണ്ടാനച്ഛൻ ഒളിവിൽ

By webdesk14

August 26, 2024

കർണാടക ദാസറഹള്ളിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ രണ്ടാനച്ഛൻ വെട്ടിക്കൊന്നു. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിനികളായ സുഷമ(16), സോണി(14) എന്നിവരാണ് കൊല്ലപ്പെട്ടത്. പിന്നാലെ രണ്ടാനച്ഛനായ ഡെലിവറി ജീവനക്കാരൻ മോഹൻ ഒളിവിലാണ്.