വടകരയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്ക്. വടകര കൈനാട്ടിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇതില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്.