തൃശൂര്‍: നടി വാണി വിശ്വനാഥിന്റെ പിതാവ് തൃശൂര്‍ മരത്താക്കര താഴത്ത് വീട്ടില്‍ ടി.ഐ വിശ്വനാഥന്‍(86) അന്തരിച്ചു. നാടകരചയിതാവ്, സിനിമാനിര്‍മാതാവ്, പാട്ടെഴുത്തുകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം. ഭാര്യ: ഗിരിജ വിശ്വനാഥന്‍. സംസ്‌കാരം നാളെ രാവിലെ പത്തു മണിക്ക് മരത്താക്കര വീട്ടുവളപ്പില്‍ നടക്കും.