കൊച്ചി: കടവന്ത്ര സ്റ്റേഷന്‍ വളപ്പില്‍ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടവന്ത്ര സ്റ്റേഷനിലെ എഎസ്‌ഐ പിഎം തോമസാണ് തൂങ്ങി മരിച്ചത്. 2008 ലെ കൈക്കൂലിക്കേസില്‍ തോമസ് പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. ഈ കേസിന്റെ വിചാരണ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയാണ് പിഎം തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലിത്‌