മലപ്പുറം: പാണക്കാട് കുന്നത്തൊടുവില്‍ പരേതനായ സയ്യിദ് മുല്ലക്കോയ തങ്ങളുടെ ഭാര്യ അയനിക്കല്‍ ബികുഞ്ഞി ബീവി (81) നിര്യാതയായി.
മക്കള്‍: ഫാത്തിമത്ത് സുഹ്റ ബീവി, സയ്യിദ് മുത്തുപ്പ തങ്ങള്‍(മംഗളോദയം വൈദ്യശാല പാണക്കാട്)
മരുമക്കള്‍: സയ്യിദത്ത് ഫാത്തിമത്ത് സുഹ്റ (മുല്ലമോള്‍) പരപ്പനങ്ങാടി, പരേതനായസയ്യിദ് പൂക്കോയ തങ്ങള്‍ കോണോംപാറ.

സഹോദരങ്ങള്‍: സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് കുഞ്ഞാപ്പു തങ്ങള്‍, സയ്യിദ് പൂക്കോയ തങ്ങള്‍, പരേതരായ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് അബ്ദുല്ല കോയ തങ്ങള്‍. സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പേരമകനാണ്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദഖിലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി തങ്ങള്‍,സയ്യിദ് ഹമീദലി തങ്ങള്‍, സയ്യിദ് റഷീദലി തങ്ങള്‍, സയ്യിദ് മുനവ്വറലി തങ്ങള്‍, കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി എന്നിവര്‍ വസതി സന്ദര്‍ശിച്ചു