അമേരിക്കന്‍ സ്റ്റേറ്റായ മിനോസോട്ടയില്‍ പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങുകയായിരുന്ന വിശ്വാസികള്‍ക്ക് നേരെ ശനിയാഴ്ച ബോംബ് സ്‌ഫോടനം നടന്നു.
എന്നാല്‍ ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പള്ളി ഇമാമിന്റെ ഓഫീസ് തകര്‍ക്കപ്പെട്ടതായാണ് അറയുന്നത്. ദി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന ഏജന്‍സി അക്രമണത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ആരാധിക്കാനുള്ള സ്വാതന്ത്രത്തിനാണ് ഞങ്ങള്‍ ഇവിടെ വന്നത് എന്ന് അബ്ദുറഹിമാന്‍ എന്ന വിശ്വാസി പറഞ്ഞു.
Be the first to write a comment.