കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട.1871 ഗ്രാം സ്വര്‍ണമിശ്രിതവുമായി കോഴിക്കോട് സ്വദേശി പിടിയിൽ.നാദാപുരം സ്വദേശി അജ്മല്‍ ആണ് പിടിയിലായത്.

79 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.