kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

By webdesk11

February 03, 2023

തിരുവനന്തപുരം വെഞ്ഞാറമൂട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. കാറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തീ പടരുന്നത് കണ്ട് ഇയാള്‍ വാഹനം നിര്‍ത്തി ഇറങ്ങി ഓടുകയായിരുന്നു.

കണ്ണൂരില്‍ ഇന്നലെ രാവിലെ ഉണ്ടായ കാര്‍ കത്തി ഉണ്ടായ അപകടത്തില്‍ ഗര്‍ഭിണി അടക്കം രണ്ടു പേര് ദാരുണമായി വെന്തു മരിച്ചിരുന്നു.