Video Stories

കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പെണ്‍കുട്ടി ആശുപത്രിയില്‍

By Chandrika Web

June 25, 2023

തിരുവനന്തപുരത്ത് ശനിയാഴ്ച കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയില്‍. ബലമായി പിടിച്ചുകൊണ്ടുപോയി കഴക്കൂട്ടത്തെ ഗോഡൗണില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി നഗ്നയായി ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്.