മദ്യ രാജാവ് വിജയ് മല്യക്കെതിരില്‍ കോടതീയ അലക്ഷ്യ കേസ. കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും യു.കെ യില്‍ താമസിക്കുന്ന മല്യ ഇന്ത്യയിലേക്ക് തിരിച്ചു വന്നിരുന്നില്ല.9000 കോടി രൂപയാണ് ഈ മദ്യ രാജാവ് ബാങ്കുകള്‍ നല്‍കാനുള്ളത്.

വായപ തിരിച്ചടക്കാത്തതിന്റെ പേരില്‍ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജുണ്‍ പത്തിനു മുമ്പായി കോടതിയില്‍ ഹാജരവാണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.