ന്യൂഡല്‍ഹി: രാജ്യത്ത കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 4,01,078 കോവിഡ് കേസുകള്‍ റിപ്പാര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,18,92,676 ആയി. 37,23,446 സജീവ രോഗികള്‍ രാജ്യത്തുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച്് 4,187 പേരുടെ മരണം സ്ഥിരീകച്ചു. ആകെ മരണം 2,38,270 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയിലാണ് എറ്റവും കൂടുതല്‍ സജീവ കോവിഡ് കേസുകളുള്ളത്‌