മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവാണ്ടി പ്രദേശത്തെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച 40 കാരന്‍ മരിച്ചു. ഭിവണ്ടിയിലെ നേത്ര ശസ്ത്രക്രിയാവിദഗ്ധന്റെ െ്രെഡവറായി ജോലി ചെയ്തിരുന്നയാളായ സുഖ്‌ദേവ് കിര്‍ദത്ത് ആണ് മരിച്ചത്.

വാക്‌സിനെടുത്ത ശേഷം കുത്തിവെപ്പ് ഹാളില്‍ ഇരിക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.