ഷാരൂഖ് ഖാനും രണ്‍ബീര്‍ കപൂറും ഒരുമിച്ച ഡാന്‍സ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ദീപാവലി ആഘോഷത്തിനിടയിലായിരുന്നു ഒരു ഹിന്ദി സിനിമയുടെ ഗാനത്തിന് ഇരുവരും ചുവടു വെച്ചത്. കഭി ഖുശി കഭി ഗം എന്ന ചിത്രത്തിലെ ബോലെ ചുദിയ ബോലെ കങ്കണ എന്ന ഗാനത്തിലാണ് ഇരുവരും ചുവടുവച്ചത്. ഷാറൂഖ് ഖാന്‍ ചുവടു വെച്ചു തുടങ്ങിയപ്പോള്‍ രണ്‍ബീര്‍ അനുകരിക്കുകയായിരുന്നു.

https://youtu.be/sS_UvSBtfec