വടകര: അഴിയൂര്‍ കുഞ്ഞിപ്പള്ളി ചെക്‌പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ ഡ്രൈവറെ മരിച്ച നിലയിന്‍ കണ്ടെത്തി. ആന്ധ്രാ സ്വദേശി ബസവരാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഈച്ചയാര്‍ക്കുന്നത് കണ്ട് സമീപത്തുള്ളവര്‍ പരി ശോധന നടത്തിയപ്പോഴാണ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയത് . ഹുദയ സ്തംഭനം മൂലമാണ് ഇയാള്‍ മരിച്ചതെന്നാണ് പൊലീസ് നിഗമനം.