ഈ രാറ്റുപേട്ട നഗരസഭാ ഭരണം യു.ഡി.എഫ് ജനപക്ഷം സഖ്യം പിടിച്ചെടുത്തു. സ്വതന്തസ്ഥാനാര്‍ഥി പി.എം കബീര്‍ പുതിയ ചെയര്‍മാന്‍. ഇന്ന് തവിലെ 11 മണിക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കബീറിന് 15 വോട്ട് ലഭിച്ചു.28 അംഗ കൗണ്‍സിലില്‍ ലീഗിന് 8 മെമ്പര്‍ മാരുണ്ട്.