കുന്ദമംഗലം: കുന്ദമംഗലം സംഗമം ഹോട്ടല്‍ ഉടമ എടവലത്ത് മൂസ്സ(65) നിര്യാതനായി. നിസ്‌ക്കാരം 4.00ന് കുന്ദമംഗലം സുന്നി മസ്ജിദില്‍ നടക്കും.