കോഴിക്കോട്: കോഴിക്കോട്ട് എച്ച്‌വണ്‍ എന്‍വണ്‍ പനി ബാധിച്ച് ഗര്‍ഭിണി മരിച്ചു. മടപ്പള്ളി പൂതം കുനിയില്‍ നിഷയാണ് മരിച്ചത്. പനി ബാധയെത്തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.