ഗേറ്റ് 2019 പരീക്ഷയുടെ സമയക്രമം ഐ.ഐ.ടി. മദ്രാസ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി രണ്ട്, മൂന്ന്, ഒന്‍പത്, 10 തീയതികളിലാണ് പരീക്ഷ നടക്കുന്നത്. അഡ്മിറ്റ് കാര്‍ഡ് ജനുവരി നാലിന് ഡൗണ്‍ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ക്ക്: http://gate.iitm.ac.in/Schedule