kerala

സ്വര്‍ണ വിലയില്‍ ഇടിവ്

By Test User

October 25, 2022

ദീപാവലി അവധിക്ക് പിന്നാലെ സ്വര്‍ണ വിലയില്‍ ഇടിവ്.പവന് 120 രൂപ കുറഞ്ഞ് 37,480 രൂപയായി.ഗ്രാമിന് 15 രൂപ താഴ്ന്ന് 4685 ആയി.

കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമില്ലായിരുന്നു.