ഡല്‍ഹി: രാജ്യത്ത് 23,285 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 15,157 പേര്‍ രോഗമുക്തി നേടുകയും 117 പേര്‍ മരിക്കുകയും ചെയ്തു.

രാജ്യത്ത് ഇതുവരെ 1,13,08,846 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,09,53,303 പേര്‍ രോഗമുക്തി നേടി.