കണ്ണൂര്‍: കണ്ണൂരില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിക്കൂര്‍ പെരുമണ്ണില്‍ കാടിവെട്ടിത്തെളിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. പെരുമണ്‍ സ്വദേശി സി.വി രവീന്ദ്രനാണ് പരിക്കേറ്റത്.