മുക്കം: കെ എം സി ടി മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു.

തൃശൂര്‍ ഇടത്തിരുത്തി സ്വദേശി ഊഷ്മള്‍ ഉല്ലാസ് (22) ആണ് കെ എം സി ടി ഡെന്റല്‍ കോളേജിന്റെ ആറാം നിലയില്‍ നിന്നും ചാടി ആന്മഹത്യ ചെയ്തത് ഇരുകാലിനും, നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ഊഷ്മള്‍ കെ എം സി ടി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  വൈകുന്നേരം 4:45 ഓടെയായിരുന്നു സംഭവം.