മലപ്പുറം: കരിപ്പൂരില്‍ വിമാനമിറങ്ങി വീട്ടിലേക്ക് പോകാന്‍ കഴിയാത്ത യാത്രക്കാര്‍ നേരെ തൊട്ടടുത്ത ഹജ്ജ് ഹൗസിലേക്ക് പോകാന്‍ സൗകര്യം. താമസിക്കാനും, വിശ്രമിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം മലപ്പുറം ജില്ലാ കലക്ടറുമായി ബന്ധപ്പെടുകയും, കലക്ടര്‍ ഉടനെ ഹജ്ജ് ഹൗസ് ഡ്യൂട്ടീ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുംചെയ്തു.(കെ.എം.ബഷീര്‍.പ്രസിഡണ്ട് MDF, Tel: 974747 8000 )