X

മലയാളി ഹൈദരാബാദില്‍ മരണപ്പെട്ടു

ഫറോക്ക് പേട്ട സ്വദേശി സിദ്ദിന്‍ സാദിക്ക് ഹൈദരാബാദില്‍ ഉണ്ടായ അപകടത്തില്‍ മരണപെട്ടു. പി.വി സാദിഖിന്റെ മകനാണ് മരണപ്പെട്ട സിദ്ദിന്‍. കബറടക്കം പേട്ട ജുമാമസ്ജിദില്‍ നടത്തി.

web desk 3: