തുര്‍ക്കിയിലെ ഇസ്താംബൂളില്വെച്ചാണ് മരണം
വാര്ഡന് ഹേമന്ത് റെഡ്ഡി മുഖേനയാണ് വിദ്യാര്‍ഥിനികള്‍ ഘട്കേസര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ദേഹത്ത് മുളകുപൊടി വിതറി മര്‍ദിച്ചതായി പരാതിപ്പെട്ട് കുട്ടിയുടെ അമ്മ ഹൈദരാബാദില്‍ പോലീസിനെ സമീപിച്ചു.
ഫറോക്ക് പേട്ട സ്വദേശി സിദ്ദിന് സാദിക്ക് ഹൈദരാബാദില്‍ ഉണ്ടായ അപകടത്തില്‍ മരണപെട്ടു. പി.വി സാദിഖിന്റെ മകനാണ് മരണപ്പെട്ട സിദ്ദിന്. കബറടക്കം പേട്ട ജുമാമസ്ജിദില്‍ നടത്തി.
രണ്ട് ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പക്ഷേ, പന്ത് വലയിലെത്തിക്കുന്നതില്‍ ഇരുടീമും പരാജയപ്പെട്ടു
ഉത്തര്‍ പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ് രാജെന്നും പുനര്‍നാമകരണം ചെയ്തു. അതുപോലെ ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് യോഗി പറഞ്ഞു
സിനിമാ സ്റ്റൈലില്‍ കാറില്‍ പിടിച്ചുകയറ്റിയാണ് ഡോക്ടറെ കൊണ്ടുപോയത്. എന്നാല്‍ വിവരമറിഞ്ഞ തെലങ്കാന പൊലീസ് ബംഗ്ലൂരുവിലേക്കുളള വഴിമധ്യേ ഡോക്ടറെ രക്ഷിക്കുകയായിരുന്നു.
ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. എന്നാല്‍ ബുധനാഴ്ച മഴയ്ക്ക് ശമനമുണ്ടായിരുന്നു. പിന്നാലെ ശനിയാഴ്ച രാത്രി മഴ വീണ്ടും കനത്തതോടെ ഹൈദരാബാദ് വെള്ളത്തിലാവുകയായിരുന്നു. രാത്രിയിലും മഴ തുടരുന്ന നിലയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ കടുത്ത...
റോഡുകള്‍ പുഴകളെ പോലെ ഒഴുകുന്ന നിലയാണ്. നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോയി. വീടുകള്‍ വെള്ളത്തിലായതോടെ പലരും പുരപ്പുറത്ത കയറിനില്‍ക്കു്ന്ന നിലയാണ്. വാഹനങ്ങള്‍ ഒഴുകുന്നതും മറ്റുമായി ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
കൊറോണ വൈറസ് വ്യാപനം കാരണമാണ് തനിക്ക് ഉദ്യോഗസ്ഥരെ നേരിട്ടു കാണാന്‍ കഴിയാത്തത് എന്നും തന്റെ ഭരണകാലത്ത് എവിടെയെങ്കിലുംവെച്ച് എല്ലാവരെയും നേരില്‍ കാണാന്‍ കഴിയുമെന്നും പ്രധാനമന്ത്രി