കൊല്‍ക്കത്ത: കര്‍ണാടക തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നപ്പോള്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കര്‍ണാടക തെരഞ്ഞെടുപ്പിലെ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് മമത പറഞ്ഞു.

‘കര്‍ണാടകയിലെ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. പരാജയപ്പെട്ടവര്‍ തിരിച്ചുവരൂ. ജനതാദള്‍(എസ്)യുമായി സഖ്യം ചേര്‍ന്നിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സിന്റെ ഫലം വ്യത്യസ്തമാവുമായിരുന്നു. വളരെ വ്യത്യസ്തം’ -മമത ബാനര്‍ജി പറഞ്ഞു.