കോട്ടയം: കോവിഡ് വ്യാപനത്തിന്റെ
പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല താത്ക്കാലികമായി അടച്ചു. മെയ് 9 വരെയാണ് പൂര്‍ണ്ണമായും അടച്ചിടുന്നത്. സര്‍വകലാശാലയിലെ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ലഭ്യമായിരിക്കും.