മഞ്ചേരി: മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.പി.എം അഹമ്മദ് കുരിക്കള്‍ എന്ന ബാപ്പു കുരിക്കളുടെ മകന്‍ എം.പി.എം അഹമ്മദ് മൊയ്തീന്‍ കുരിക്കള്‍ (ചുള്ളക്കാട്ടെ കുഞ്ഞാക്ക – 71) നിര്യാതനായി. ഇദ്ദേഹത്തിന്റെ വിയോഗത്തിനു പിന്നാലെ ഭാര്യ ഹാജറയും (64) നിര്യാതയായി. ആദ്യകാല മുസ്ലിം ലീഗ് നേതാവ് മമ്മുക്കേയിയുടെ മകളാണ് ഹാജറ.

ഇരുവരുടെയും ജനാസ നിസ്‌കാരം വൈകീട്ട് 8.30 ന് മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദില്‍.